Search
Close this search box.

ദുബായ് ടാക്സിയുടെ ഷെയറുകൾ ഓഹരി വിപണിയിലേക്ക്

Shares of Dubai Taxi to the stock market

ദുബായ് ടാക്സിയുടെ ഷെയറുകൾ പൊതുജനങ്ങൾക്ക് വിറ്റഴിക്കുന്നതിന് ദുബായ് ടാക്സി കമ്പനിയെ പബ്ലിക് ജോയന്റ് സ്റ്റോക് കമ്പനിയാക്കി മാറ്റാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്നലെ ഉത്തരവിട്ടു. കമ്പനിയുടെ ഘടനയും നിയമങ്ങളും ഇതിന് അനുസരിച്ച് മാറ്റും.

മഹാമാരിക്ക് ശേഷം ദുബായ് സർക്കാർ സ്ഥാപനങ്ങൾ ആരംഭിച്ച പൊതു ഓഫറുകളുടെ ഒരു പരമ്പരയുടെ ഭാഗമാണ് ഇത്. ഇക്വിറ്റി മാർക്കറ്റിൽ ലിക്വിഡിറ്റി വർദ്ധിപ്പിക്കുന്നതിനും ബോഴ്സിന്റെ വിപണി മൂലധനം 3 ട്രില്യൺ ദിർഹമായി ഉയർത്തുന്നതിനുമായി ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ 10 സ്ഥാപനങ്ങളെ ലിസ്റ്റ് ചെയ്യുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു

ദുബായിലെ റോഡ് ടോൾ സംവിധാനമായ സാലിക്, വൈദ്യുതി വെള്ളം വിതരണക്കമ്പനിയായ ദേവ എ ന്നിവയുടെ ഓഹരികൾ കഴിഞ്ഞവർഷങ്ങളിൽ സമാനമായരീതിയിൽ ഓഹരിവിപണിയിൽ പൊതുജനങ്ങ ൾക്ക് വിറ്റഴിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!