അൽ എത്തിഹാദ് റോഡിലെ ഷാർജയ്ക്കും അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി നവംബർ 20 മുതൽ കുറയ്ക്കുമെന്ന് ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
പുതിയ പരമാവധി വേഗപരിധി പ്രതിഫലിപ്പിക്കുന്ന തരത്തിൽ അൽ എത്തിഹാദ് റോഡിലെ ട്രാഫിക് സിഗ്നേജുകൾ അപ്‌ഡേറ്റ് ചെയ്യുമെന്നും ആർടിഎ പറഞ്ഞു.
Dubai’s #RTA and the Dubai Police General Headquarters decided to reduce the speed limit on Al Ittihad Road, between Sharjah and Al Garhoud Bridge, from 100 km/h to 80 km/h, effective November 20, 2023.
To read the full news, visit https://t.co/d59n6xYb3x@DubaiPoliceHQ pic.twitter.com/bwfuRAq3dd— RTA (@rta_dubai) November 14, 2023