Search
Close this search box.

യുഎഇയിൽ 4 ദിവസത്തെ മഴ മുന്നറിയിപ്പ് ഇന്ന് മുതൽ : ഇടിമിന്നലും പ്രതീക്ഷിക്കാം.

4-day rain warning in UAE from today: Thunderstorms are also expected.

യുഎഇയിലെ കാലാവസ്ഥ ഇന്ന് ബുധനാഴ്ച്ച പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്തിന്റെ കിഴക്ക് ദിശയിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും രാത്രിയിൽ മഴയ്ക്ക് കാരണമാവുകയും ചെയ്യും.

ഇന്ന് വൈകുന്നേരം ആരംഭിച്ച് അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തുടരുമെന്ന് പ്രസ്താവിച്ച് NCM രാജ്യത്ത് 4 ദിവസത്തെ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്തിന്റെ കിഴക്ക്, വടക്ക്, തീരപ്രദേശങ്ങളിൽ ഇടിമിന്നലും മഴയും പ്രതീക്ഷിക്കാം.

അബുദാബിയിൽ താപനില 34 ഡിഗ്രി സെൽഷ്യസും ദുബായിൽ 33 ഡിഗ്രി സെൽഷ്യസും ആയിരിക്കും കൂടിയ താപനില. യഥാക്രമം 22 ഡിഗ്രി സെൽഷ്യസും 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!