Search
Close this search box.

ഏകദിന ലോകകപ്പ് സെമി : ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിന് ജയിക്കാന്‍ 398 റണ്‍സ്

World Cup Semi: 398 runs for New Zealand to win against India

ഏകദിന ലോകകകപ്പ് സെമി ഫൈനലില്‍ ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. മുംബൈ, വാങ്കഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 397 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി.

ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലായി. സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് 49 സെഞ്ചുറികളെന്ന റെക്കോര്‍ഡാണ് കോലി മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും റണ്‍സെന്ന റെക്കോര്‍ഡും സച്ചിനില്‍ (673) നിന്ന് കോലി അടിച്ചെടുത്തു. 711 റണ്‍സാണ് കോലി അടിച്ചെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!