Search
Close this search box.

അബുദാബി മുസഫയിലെ ഫാക്ടറിയിൽ തീപിടിത്തം : ആളപായമില്ല

Factory fire in Abu Dhabi Musafa- No casualties

അബുദാബിയിലെ മുസഫ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ ഇന്ന് വ്യാഴാഴ്ച പുലർച്ചെതീപിടിത്തമുണ്ടായതായി പോലീസ് അറിയിച്ചു.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി അഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായും, ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കാനും കിംവദന്തികളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പങ്കിടുന്നതിൽ നിന്ന് വിട്ടുനിൽക്കാനും അബുദാബി പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു. ഓൺലൈനിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ഒരു വർഷമെങ്കിലും തടവും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!