അസ്ഥിരമായ കാലാവസ്ഥ : റാസൽഖൈമയിലെ സ്കൂളുകളിൽ നാളെ റിമോട്ട് ലേണിംഗ്

Unstable weather: Remote learning in schools in Ras Al Khaimah tomorrow

അസ്ഥിരമായ കാലാവസ്ഥ കാരണം നാളെ നവംബർ 17 വെള്ളിയാഴ്ച റാസൽഖൈമയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് റിമോട്ട് ലേണിംഗ് നടത്തും.

നാളെ വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് പഠിക്കുമെന്ന് എമിറേറ്റിലെ ലോക്കൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അറിയിച്ചു.വിദ്യാർത്ഥികളുടെയും സ്‌കൂൾ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതാണ് നടപടിയെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!