Search
Close this search box.

ഏകദിന ലോകകപ്പ് : രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ ; ഫൈനൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ

ODI World Cup: Australia beat South Africa by 3 wickets in the second semi-final and the final between India and Australia

ഏകദിന ലോകകപ്പിന്റെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് ഓസ്ട്രേലിയ തോൽപ്പിച്ചു.
നവംബർ 19ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് കലാശപ്പോരാട്ടം. ഏകദിന ലോകകപ്പിൽ ഓസീസിന്റെ എട്ടാം ഫൈനലാണിത്. അഞ്ചു തവണ ഓസ്ട്രേലിയ ഏകദിന ലോകകപ്പ് കിരീടം നേടിയിട്ടുണ്ട് .

1987,1999, 2003, 2007, 2015 വർഷങ്ങളിലായിരുന്നു ഇത്. 1983, 2011 ലോകകപ്പ് എഡിഷനുകളിലാണ് ഇന്ത്യയുടെ വിജയം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!