റാസൽഖൈമയിൽ നിന്നും ദുബായ് മാളിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിച്ചു.

A new public bus route has been launched from Ras Al Khaimah to Dubai Mall.

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെയും ദുബായ് മാൾ മാനേജ്‌മെന്റിന്റെയും സഹകരണത്തോടെ റാസൽഖൈമ എമിറേറ്റിനെയും ദുബായ് മാളിനെയും ബന്ധിപ്പിക്കുന്ന പുതിയ പൊതു ബസ് റൂട്ട് ആരംഭിച്ചതായി റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

നവംബർ 17 ന് പ്രവർത്തനം ആരംഭിച്ച ഈ സേവനം വാരാന്ത്യ ദിവസങ്ങളിൽ (വെള്ളി, ശനി, ഞായർ) ദിവസേന രണ്ട് റൗണ്ട് ട്രിപ്പുകൾ നൽകും. റാസൽ ഖൈമ എമിറേറ്റിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ദുബായ് മാളിലെ പൊതു ബസ് സ്റ്റോപ്പുകളിലേക്കെല്ലാം എത്തിച്ചേരാനാകും.  30 ദിർഹമാണ് വൺവേ ടിക്കറ്റിന്റെ നിരക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!