അൽ എത്തിഹാദ് റോഡിലെ ഷാർജയ്ക്കും അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള വേഗപരിധി ഇന്ന് നവംബർ 20 മുതൽ മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറയ്ക്കുമെന്ന് ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
പുതിയ പരമാവധി വേഗപരിധി പ്രതിഫലിപ്പിക്കുന്ന തരത്തിൽ അൽ എത്തിഹാദ് റോഡിലെ ട്രാഫിക് സിഗ്നേജുകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ആർടിഎ പറഞ്ഞു.
To prioritise your safety, #RTA implements a reduced speed limit on Al Ittihad Rd. between the Emirate of Sharjah and Al Garhoud Bridge, effective November 20, 2023. This measure aims to enhance traffic flow and lower the occurrence of accidents. #YourSafetyOurPriority
— RTA (@rta_dubai) November 18, 2023