വീടുകളിൽ ഭക്ഷണം പാഴാക്കിയാൽ പിഴ ചുമത്തുന്ന നിയമം പരിഗണനയിലെന്ന് യുഎഇ

The UAE is considering a law to impose fines on food waste at home

വീടുകളിൽ ഉയർന്ന അളവിൽ ഭക്ഷണം പാഴാക്കുന്നവർക്ക് പിഴ ചുമത്തുന്ന നിയമം പരിഗണനയിലെന്ന് യുഎഇയുടെ ഫുഡ് ലോസ് &  വേസ്റ്റ് സംരംഭമായ നിഅ്മ (Ne’ma )യുടെ തലവനായ ഖുലൂദ് ഹസൻ അൽ നുവൈസ് പറഞ്ഞു.

ഉത്തരവാദിത്തത്തോടുകൂടി ഭക്ഷണം രാജ്യത്തെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രേത്സാഹിക്കുകയാണ് ഈ നിയമം ലക്ഷ്യം വെക്കുന്നത്.

യുഎഇയിൽ ഭക്ഷണം പാഴാക്കുന്നതിന്റെ തോത് വളരെ കൂടുതലാണെന്നും ഇത് വേദനാജനകമാണെന്നും നിഅ്മയുടെ ദേശീയ സ്റ്റിയറിംഗ് കമ്മിറ്റി സെക്രട്ടറി ജനറൽ എംഎസ് അൽ നുവൈസ് പറഞ്ഞു.

പ്രതിവർഷം 6 ബില്യൺ ദിർഹം (1.63 ബില്യൺ ഡോളർ) ഭക്ഷണം എമിറേറ്റുകളിൽ പാഴാക്കപ്പെടുന്നുവെന്നാണ് നിഅ്മയുടെ കണക്ക്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!