90% വരെ ഡിസ്‌കൗണ്ട് : ദുബായിൽ 3 ദിവസത്തെ സൂപ്പർ സെയിൽ നവംബർ 24ന് ആരംഭിക്കും

Up to 90% Off: Dubai's 3-Day Super Sale Begins on November 24

ദുബായിൽ 3 ദിവസത്തെ സൂപ്പർ സെയിൽ നവംബർ 24ന് ആരംഭിക്കും. ദുബായിലുടനീളമുള്ള 2,000-ലധികം സ്റ്റോറുകളിലെ  500-ലധികം ബ്രാൻഡുകളിലെ നിരവധി ഉൽപ്പന്നങ്ങൾക്ക് നവംബർ 24 വെള്ളിയാഴ്ച മുതൽ നവംബർ 26 ഞായറാഴ്ച വരെ 90 % കിഴിവ് ലഭിക്കും

മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ വർഷത്തിൽ രണ്ടുതവണയാണ് നടക്കുന്നത്. ലൈഫ് സ്റ്റൈൽ, ഇലക്ട്രോണിക്സ്, ഫാഷൻ, ബ്യൂട്ടി, ഹോംവെയർ ഉൽപ്പന്നങ്ങൾ എന്നിവയിലുടനീളം വിലക്കുറവ് ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!