Search
Close this search box.

ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഖത്തറിനോട് പരാജയപ്പെട്ട് ഇന്ത്യ.

India lost to Qatar in World Cup second round qualifying match.

ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനോട് ഇന്ത്യ.പരാജയപ്പെട്ടു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. നാലാം മിനിറ്റിൽ തന്നെ ഇന്ത്യക്ക് ആഘാതമേൽപ്പിച്ച് ഖത്തറിന് മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാനായി.

യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ കുവൈത്തിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യക്ക് മികച്ച ഒന്ന് രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും ഖത്തർ വല കുലുക്കാനായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts