അറ്റകുറ്റപ്പണികൾക്കായി ദുബായിലെ അൽ റിഗ്ഗ, സബ്ഖ എന്നീ ബഹുനില പാർക്കിംഗ് കെട്ടിടങ്ങൾ താൽക്കാലികമായി അടച്ചിടുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) ഇന്ന് അറിയിച്ചു.
ഈ രണ്ട് മേഖലകളിലെയും പാർക്കിംഗ് സേവനങ്ങൾ സബ്‌സ്‌ക്രൈബുചെയ്‌തവർക്ക് ബനിയാസ് ബിൽഡിങ് , നയിഫ് ബിൽഡിങ് , ബനിയാസ് റോഡിലെ പാർക്കിംഗ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പാർക്കിംഗ് ചെയ്യാനാകുമെന്നും അതോറിറ്റി അറിയിച്ചു.
بهدف ضمان سلامتكم والحفاظ على انسيابية التنقل في إمارة #دبي، تعلمكم #هيئة_الطرق_و_المواصلات بإغلاق مباني المواقف متعددة الطوابق الرقة والسبخة بسبب أعمال الصيانة. يمكنكم استخدام المواقف البديلة ووسائل النقل العام لضمان راحتكم. #راحتكم_تهمنا pic.twitter.com/fa0qsdElVy
— RTA (@rta_dubai) November 23, 2023