52-ാമത് ദേശീയ ദിനം : ദുബായിലെ വിദ്യാർത്ഥികൾക്ക് 3 ദിവസത്തെ അവധി, ഡിസംബർ 1 ന് ഓൺലൈൻ പഠനം

52nd National Day : Three-day holiday for students in Dubai, online learning on December 1

യുഎഇയുടെ 52-ാമത് ദേശീയ ദിനം പ്രമാണിച്ച് ദുബായിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസത്തെ വാരാന്ത്യഅവധി ലഭിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

ഇതനുസരിച്ച് 2023 ഡിസംബർ 2 ശനിയാഴ്ച മുതൽ ഡിസംബർ 4 തിങ്കൾ വരെ അവധിയായിരിക്കുമെന്നും ഡിസംബർ 1 വെള്ളിയാഴ്ച ദുബായിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനമായിരിക്കുമെന്നാണ് അതോറിറ്റി അറിയിച്ചുള്ളത്

ദുബായിലെ സ്വകാര്യ നഴ്‌സറികൾ, സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം ഇത് ബാധകമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!