Search
Close this search box.

തൃശൂർ മനക്കൊടി സ്വദേശി റാസൽഖൈമയിൽ മരണപ്പെട്ടു

A native of Thrissur Manakodi died in Ras Al Khaimah

തൃശൂർ മനക്കൊടി സ്വദേശി റാസൽഖൈമയിൽ മരണപ്പെട്ടു. തൃശൂർ കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടിൽ പോൾ കുളങ്ങര ജോസ് – ആലീസ് പോൾ ദമ്പതികളുടെ മകൻ വർഗീസ് പോൾ (35) ആണ് റാസൽഖൈമയിൽ മരണപ്പെട്ടത്.

റാസൽഖൈമയിലെ അൽ മേരീദിലെ സഫ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു. ഇന്ന് വെള്ളിയാഴ്ച്ച രാവിലെ താമസ സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് മരണം സംഭവിച്ചത്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!