റാക് ഇന്ത്യൻ റിലീഫ് കമ്മിറ്റിയിൽ ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതൽ വെകീട്ട് 5 മണി വരെ കോൺസുലർ സർവീസ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പവർ ഓഫ് അറ്റോർണി, ലൈഫ് സർട്ടിഫിക്കറ്റ്, അഫി ഡവിറ്റ്, അറ്റസ്റ്റേഷനുകൾ, പാസ്പോർട്ട് കോൺസുലേറ്റ് സംബന്ധമായ സേവനങ്ങൾക്ക് ഉപയോഗപ്പെടുത്താം.
കൂടുതൽ വിവരങ്ങൾക്ക് 07 228 2448, 055 759 8101, 050 624 9193.