ജബൽ അലിയിലെ ഗോഡൗണിൽ തീപിടിത്തം : ആളപായമില്ല

Godown fire in Jebel Ali: No casualties

ദുബായ് ജബൽ അലിയിലെ ഒരു ഗോഡൗണിൽ ഇന്ന് ബുധനാഴ്ച ഉച്ചയോടെ തീപിടിത്തം ഉണ്ടായതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഉച്ചയ്ക്ക് 2.30 ഓടെയാണ് തീപിടുത്തമുണ്ടായതായി സിവിൽ ഡിഫൻസ് ടീമുകൾക്ക് റിപ്പോർട്ട് ലഭിച്ചത്.

ഉടൻ തന്നെ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി ഗോഡൗണിലെ തീപിടുത്തം കൈകാര്യം ചെയ്യുകയും ആളപായമൊന്നും രേഖപ്പെടുത്താതെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്‌തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!