കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് :3 പേർ പോലീസിന്റെ കസ്റ്റഡിയിൽ.

Kidnapping case of 6-year-old girl in Kollam-3 people in police custody.

കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ പോലീസിന്റെ കസ്റ്റഡിയിൽ. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്.

കേരള-തമിഴ്നാട് അതിർത്തിയിലെ തെങ്കാശിക്ക് സമീപത്തുള്ള പുളിയറയിൽനിന്നാണ് ഇവർ പിടിയിലായത് എന്നാണ് പുറത്തുവരുന്ന വിവരം. പിടിയിലായവരിൽനിന്ന് രണ്ട് കാറുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവർ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നുമാണ് വിവരം. ഔദ്യോഗിക വിവരങ്ങൾ പോലീസ് ഉടൻ പുറത്തുവിടും. കൊല്ലം കമ്മിഷണർ സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!