തൃശൂർ ചേലക്കോട് സ്വദേശിയായ 24 വയസ്സുകാരൻ ദുബായിൽ മരണപ്പെട്ടു. വട്ടപ്പറമ്പിൽ മൊയ്തുട്ടി മകൻ മുഹമ്മദ് ഹിലാൽ ആണ് ദുബായിൽ മരണപ്പെട്ടത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടത്തിവരികയാണെന്ന് സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.