തൃശൂർ ചേലക്കോട് സ്വദേശി യുവാവ് ദുബായിൽ മരണപ്പെട്ടു

A young man from Thrissur Chelakode died in Dubai

തൃശൂർ ചേലക്കോട് സ്വദേശിയായ 24 വയസ്സുകാരൻ ദുബായിൽ മരണപ്പെട്ടു. വട്ടപ്പറമ്പിൽ മൊയ്‌തുട്ടി മകൻ മുഹമ്മദ് ഹിലാൽ ആണ് ദുബായിൽ മരണപ്പെട്ടത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടത്തിവരികയാണെന്ന് സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!