യുഎഇയുടെ 52-ാമത് ദേശീയദിനാഘോഷവേളയിൽ നാളെ ഡിസംബർ 2 ന് ദുബായിലെ വിവിധയിടങ്ങളിലെ ആകാശം വിസ്മയകരമായ കരിമരുന്ന് പ്രദർശനങ്ങളാൽ പ്രകാശിക്കും.
ദുബായിലെ വിവിധയിടങ്ങളിൽ നടക്കുന്ന കരിമരുന്ന് പ്രദർശനങ്ങൾ താഴെ പറയുന്ന പ്രകാരമാണ്
ഗ്ലോബൽ വില്ലേജിൽ (Global Village) നാളെ ഡിസംബർ 2 ന് രാത്രി 9 മണിക്ക്.
ദി വാക്ക്, ജെബിആർ (The Walk, JBR) ഡിസംബർ 1 മുതൽ 2 വരെ, രാത്രി 9 മണിക്ക്.
ലാ മെർ ( La Mer ) നവംബർ 29 മുതൽ ഡിസംബർ 3 വരെ, രാത്രി 8.30 ന്
ദി പോയിന്റ് (The Pointe) നാളെ ഡിസംബർ 2, രാത്രി 8 മണിക്ക്.
ബുർജ് അൽ അറബ് (BURJ AL ARAB ) : രാത്രി 9 മണിക്ക്
ബ്ലൂവാട്ടേഴ്സ് ദുബായ് (Bluewaters Dubai) നാളെ 2 ഡിസംബർ രാത്രി 8.30 ന്
ദുബായ് ഫൗണ്ടൈൻ (Dubai Fountain) ഡിസംബർ 1 മുതൽ 3 വരെ, വൈകുന്നേരം 6 മുതൽ 9 വരെ
ബുർജ് ഖലിഫ (Burj Khalifa) ഡിസംബർ 1, 2, 3 തീയതികളിൽ വൈകിട്ട് 6, 7, 8, 9 എന്നീ സമയങ്ങളിലായിരിക്കും
ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ (Dubai Festival City Mall) : രാത്രി 7 മുതൽ 9.15 വരെയും രാത്രി 9.30 മുതൽ 11.30 വരെയും
അൽ സീഫ് ദുബായ് ക്രീക്ക് (Al Seef Dubai Creek ) ഡിസംബർ 1, 2, 3 തീയതികളിൽ രാത്രി 8 മണി