ഷാർജ ചേംബറിന്റെ സഹകരണത്തോടെ ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെ ഇൻഡസ്ട്രിയൽ മേഖലകളുടെ വികസനത്തിന് (1-6-7) 600 മില്ല്യൺ ദിർഹത്തിന്റെ ബജറ്റിന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.
اعتماد 600 مليون درهم لبلدية مدينة الشارقة لتطوير المناطق الصناعية (1 – 6 – 7) بالتعاون والتنسيق مع غرفة تجارة وصناعة الشارقة
Approving AED 600 million for Sharjah Municipality to develop industrial areas (1 – 6 – 7) in coordination with the Sharjah Chamber of Commerce and… pic.twitter.com/GiNFfeipvW— HH Sheikh Dr. Sultan (@HHShkDrSultan) December 6, 2023