ബർ ദുബായിലെ ഹിന്ദു ക്ഷേത്രം 2024 ജനുവരിയിൽ അടയ്ക്കുന്നു : എല്ലാ സേവനങ്ങളും ജബൽ അലിയിലെ ക്ഷേത്രത്തിൽ

Hindu temple at Bur Dubai to close in January 2024 - All services at temple at Jebel Ali

75 വർഷം പഴക്കമുള്ള ബർ ദുബായിലെ ഒരു ഐക്കണിക് ക്ഷേത്ര സമുച്ചയം 2024 ജനുവരിയിൽ എന്നെന്നേക്കുമായി അടയ്ക്കുമെന്ന് ക്ഷേത്ര മാനേജ്‌മെന്റ് അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ബർ ദുബായ് ശിവ് മന്ദിറും ഗുരുദ്വാരയും ഉൾക്കൊള്ളുന്ന സിന്ധി ഗുരു ദർബാർ ക്ഷേത്ര സമുച്ചയം 2024 ജനുവരി 3 ബുധനാഴ്ചയാണ് അടക്കുക. ഇവിടെ ലഭിക്കുന്ന എല്ലാ സേവനങ്ങളും ജബൽ അലിയിലെ പുതിയ ഹിന്ദു ക്ഷേത്രത്തിൽ ലഭിക്കുമെന്ന് ക്ഷേത്ര മാനേജ്‌മെന്റ് അറിയിച്ചു. ഇത് സംബന്ധിച്ച് ക്ഷേത്ര പരിസരത്ത് നോട്ടീസ് നൽകിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!