അബുദാബി അൽ ദഫ്ര മേഖലയിലെ പ്രധാന റോഡ് ഡിസംബർ 29 വരെ അടച്ചിടുമെന്ന് മുന്നറിയിപ്പ്

Warning that the main road in Abu Dhabi Al Dhafra region will be closed until December 29

അബുദാബി അൽ ദഫ്ര മേഖലയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (E11) (അബുദാബിയിലേക്കുള്ള ഇടത് പാത ) നാളെ ഡിസംബർ 18 പുലർച്ചെ 12 മണി മുതൽ ഡിസംബർ 29 പുലർച്ചെ 5 മണി വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

Image

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!