യുഎഇയിൽ ഏകദേശം 916 കമ്പനികൾ 2022 പകുതി മുതൽ 2023 ഡിസംബർ മാസം വരെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് പിടിക്കപ്പെട്ടിട്ടുണ്ട്. ലംഘനങ്ങളിൽ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ മറികടക്കാനുള്ള ശ്രമങ്ങളും സ്വദേശികളെ കൂട്ടികാണിക്കാൻ സൃഷ്ടിച്ച വ്യാജ പോസ്റ്റുകളും കണ്ടെത്തിയിട്ടുണ്ട്.
ഈ കമ്പനികൾ മൊത്തം 1,411 യുഎഇ പൗരന്മാരെയാണ് നിയമിച്ചത്.
