അബുദാബിയിൽ പുതുവത്സരത്തിൽ ലേസർ ഷോയും 60 മിനിറ്റ് നീളുന്ന വെടിക്കെട്ടും.

New Year in Abu Dhabi with a laser show and 60-minute fireworks display.

അബുദാബിയിലെ അൽ വത്ബ ഷോഗ്രൗണ്ടിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള പുതുവത്സരാഘോഷത്തിൽ ഇത്തവണ 60 മിനിറ്റ് റെക്കോർഡ് വെടിക്കെട്ട് ആസ്വദിക്കാമെന്ന് ഉന്നത സംഘാടക സമിതി അറിയിച്ചു.

വെടിക്കെട്ട് 60 മിനിറ്റിലധികം നീണ്ടുനിൽക്കുന്നതിനാൽ , അളവ്, സമയം, ഡിസൈൻ സങ്കീർണ്ണത എന്നിവയുടെ അടിസ്ഥാനത്തിൽ നാല് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് ഭേദിക്കാനൊരുങ്ങുന്നത്.

അൽ വത്ബ ആകാശത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന 5,000-ലധികം ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡ്രോൺ പ്രദർശനവും ഉണ്ടായിരിക്കും. എമിറേറ്റ്‌സ് ഫൗണ്ടൻ, ഗ്ലോവിംഗ് ടവേഴ്‌സ് ഗാർഡൻ, ഫെസ്റ്റിവലിന്റെ വിവിധ പവലിയനുകൾ എന്നിവിടങ്ങളിലെ പ്രത്യേക പരിപാടികൾക്ക് പുറമെ ഒരു വലിയ ലേസർ ഷോയും പുതുവത്സര ആഘോഷത്തിൽ ഉണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!