Search
Close this search box.

ഗാസയിൽ നിന്നും ചികിത്സയ്ക്കായി യുഎഇയിലെത്തിയ കാൻസർ രോഗി മരിച്ചു

UAE: 58-year-old Palestinian cancer patient from Gaza dies in hospital

ഗാസയിൽ നിന്നും ചികിത്സയ്ക്കായി യുഎഇയിലെത്തിയ 58 കാരനായ കാൻസർ രോഗി മരിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണമടഞ്ഞതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ഇന്ന് ശനിയാഴ്ച അറിയിച്ചു.

മെഡിക്കൽ ടീമുകൾ മികച്ച ചികിത്സ നൽകിയിരുന്നെങ്കിലും രോഗിയുടെ അവസ്ഥ ക്രമേണ വഷളാകുകയും ഹൃദയസ്തംഭനം സംഭവിക്കുകയുമായിരുന്നു. മരണപ്പെട്ടയാളുടെ കുടുംബത്തിന് മന്ത്രാലയം ഹൃദയംഗമമായ അനുശോചനം അറിയിച്ചു,

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!