വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ദുബായിലെ ഒരു പ്രധാന റോഡ് ഭാഗികമായി അടച്ചിടും

A major road in Dubai will be partially closed due to waterlogging

വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ദുബായിലെ ഒരു പ്രധാന റോഡ് ഭാഗികമായി അടച്ചിടുമെന്ന് ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അറിയിച്ചു.

ഇതനുസരിച്ച് എമിറേറ്റ്‌സ് റോഡിൽ എക്‌സ്‌പോ റോഡിനും അൽ ഫയാഹ് ട്രക്ക് റോഡിനുമിടയിൽ ഇരു ദിശകളും അടച്ചിട്ടിരിക്കും.

ദുബായ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ബദൽ റൂട്ടായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഉപയോഗിക്കാമെന്നും, അബുദാബി ഭാഗത്തേക്ക് പോകുന്നവർക്ക് എക്‌സ്‌പോ റോഡ് ബദൽ റൂട്ടായി ഉപയോഗിക്കാമെന്നും ദുബായ് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സുഗമമായ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ആർടിഎയുടെ എമർജൻസി ടീം നിലവിൽ വെള്ളം കുമിഞ്ഞുകൂടുന്നത് കൈകാര്യം ചെയ്യുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!