ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തിച്ചേരുന്ന ഹത്തയിലേക്ക് പ്രത്യേക ബസ് സർവീസുമായി
ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി. രണ്ടു മണിക്കൂർ ഇടവേളകളിൽ ദുബായ് മാൾ പരിസരത്തുനിന്ന് ഹത്ത ബസ് സ്റ്റേഷനിലേക്കാണ് എക്സ്പ്രസ് ബസുകൾ സർവീസ് നടത്തുക. എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് സർവീസ്. 25 ദിർഹമാണ് നിരക്ക്.
Board the #RTA Hatta Express Bus to enjoy the festival and step into a world of exciting activities.
Stops: Dubai Mall and Hatta Bus station.
AED 25 | Departs Every 2 Hours | Daily 7 am – 7 pm
Discover more at https://t.co/j32ormZR2C pic.twitter.com/YTPQRO65kW— RTA (@rta_dubai) December 26, 2023