Search
Close this search box.

ഒന്നര മണിക്കൂർ വൈകിയെത്തിയ ഇൻഡിഗോ വിമാനത്തിന്റെ സീറ്റിൽ കുഷ്യനില്ല :ക്ഷുഭിതനായി യാത്രക്കാരൻ

An hour and a half late IndiGo flight has no cushion on its seat- Angry passenger

ഇൻഡിഗോ വിമാനത്തിന്റെ കുഷ്യനില്ലാത്ത സീറ്റിൻ്റെ ഫോട്ടോയെടുത്ത് ഒരു യാത്രക്കാരൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ഒന്നര മണിക്കൂർ വൈകിയെത്തുകയും തനിക്ക് നൽകിയ സീറ്റിൽ കുഷ്യനില്ലാതെ വരികയും ചെയ്തപ്പോഴാണ് യാത്രക്കാരൻ ക്ഷുഭിതനായത്. വളരെ കടുത്ത, മോശം ഭാഷയിൽ തന്നെയാണ് ട്വിറ്ററിൽ യാത്രക്കാരൻ തന്റെ രോഷം വ്യക്തമാക്കിയത്.

എന്നാൽ വിമാനത്തിൻ്റെ നമ്പറോ, റൂട്ടോ, സീറ്റ് നമ്പറോ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ യാത്രക്കാരൻ വെളിപ്പെടുത്തിയിട്ടില്ല. യാത്രക്കാരന്റെ പോസ്‌റ്റ് ശ്രദ്ധയിൽപ്പെട്ട ഇൻഡിഗോ കമ്പനി സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി അടുത്ത നടപടിയിലേക്ക് കടക്കുമെന്നും ഇൻഡിഗോ കമ്പനി പറഞ്ഞു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!