Search
Close this search box.

ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ 80-ാം സ്ഥാനത്ത് : ഇനി ഇന്ത്യക്കാർക്ക് ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.

Indians can now travel visa-free to 62 countries, including Qatar and Oman, with India ranked 80th in the Henley Passport Index.

ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനിമുതൽ വിസയില്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓൺ അറൈവൽ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെൻലി പാസ്പോർട്ട്  സൂചികയിൽ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് യാത്രചെയ്യാനുള്ള അവസരം ലഭിച്ചത്.

തായ്‌ലൻഡ്, മലേഷ്യ, ഖത്തർ, ശ്രീലങ്ക, ഇറാൻ, ജോർദ്ദാൻ, ഇന്ത്യോനേഷ്യ, മാലദ്വീപ്, മ്യാൻമാർ, നേപ്പാൾ, ഒമാൻ, ഭൂട്ടാൻ, എത്യോപ്യ, കസാഖിസ്താൻ തുടങ്ങി 62 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ ഇന്ത്യക്കാർക്ക് യാത്രചെയ്യാനാവുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!