ഷെയ്ഖ് സായിദ് റോഡ് ഇനി ബുർജ്ജ് ഖലീഫ : ദുബായിലെ 28 പ്രധാന പ്രദേശങ്ങളുടെ പേരുകൾ പുനർനാമകരണം ചെയ്തു.

Sheikh Zayed Road neighbourhood among 28 areas to get new names

ദുബായിലുടനീളമുള്ള 28 പ്രധാന വികസന മേഖലകളുടെ പേരുകൾ പുനർനാമകരണം ചെയ്തതായി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

സമീപ വർഷങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളിലെ  വേഗത്തിലുള്ള വർദ്ധനവും വാസ്തുവിദ്യാ വളർച്ചയിൽ സംയോജിത സമുച്ചയങ്ങൾ, ഉയർന്ന ഗോപുരങ്ങൾ, ലംബമായ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ വിവിധ പദ്ധതികളേയും അടിസ്ഥാനമാക്കിയാണ് ഈ വികസന മേഖലകൾക്ക് പുതിയ പേരുകൾ നൽകിയിരിക്കുന്നത്.

പ്രദേശങ്ങളുടെ പുതുക്കിയ പേരുകൾ താഴെ കൊടുക്കുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!