ദുബായിലുടനീളമുള്ള 28 പ്രധാന വികസന മേഖലകളുടെ പേരുകൾ പുനർനാമകരണം ചെയ്തതായി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
സമീപ വർഷങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളിലെ വേഗത്തിലുള്ള വർദ്ധനവും വാസ്തുവിദ്യാ വളർച്ചയിൽ സംയോജിത സമുച്ചയങ്ങൾ, ഉയർന്ന ഗോപുരങ്ങൾ, ലംബമായ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ വിവിധ പദ്ധതികളേയും അടിസ്ഥാനമാക്കിയാണ് ഈ വികസന മേഖലകൾക്ക് പുതിയ പേരുകൾ നൽകിയിരിക്കുന്നത്.
പ്രദേശങ്ങളുടെ പുതുക്കിയ പേരുകൾ താഴെ കൊടുക്കുന്നു.