ഗാസയിൽ നിന്ന് യുഎഇയിൽ ചികിത്സക്കായെത്തിയ ഒരു 35 കാരനായ പലസ്തീനിയൻ കാൻസർ രോഗി മരണപ്പെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ഇന്ന് തിങ്കളാഴ്ച അറിയിച്ചു. അവസാനഘട്ടത്തിൽ രോഗി അത്യാസന്ന നിലയിലായിരുന്നെന്നും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു.
കാൻസർ രോഗിയുടെ മരണത്തിൽ യുഎഇ ആരോഗ്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി