Search
Close this search box.

ചൈനയിലെ ബോർഡിങ് സ്കൂൾ ഡോർമിറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 13 കുട്ടികൾക്ക് ദാരുണാന്ത്യം : അനുശോചനമറിയിച്ച് യുഎഇ.

13 children lost their lives in a fire in a boarding school dormitory in China. UAE offers condolences.

മധ്യചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ഫാങ്‌ചെങ് കൗണ്ടിയിൽ ബോർഡിങ് സ്കൂൾ ഡോർമിറ്ററിലുണ്ടായ തീപിടിത്തത്തിൽ 13 കുട്ടികൾക്ക് ദാരുണാന്ത്യം. ഒൻപതും പത്തും വയസ്സും പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളോടും ചൈനയിലെ സർക്കാരിനോടും അനുശോചനവും ഐക്യദാർഢ്യവും യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) രേഖപ്പെടുത്തി. പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!