മനാമ സ്ട്രീറ്റിലേക്ക് പോകുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ് എക്സിറ്റിൽ ഇന്ന് ഉച്ചക്ക് ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനമോടിക്കാനും സുരക്ഷിതത്വം നിലനിർത്താനും പോലീസ് നിർദേശിച്ചിട്ടുണ്ട്