ദുബായിലെ അൽ ഖൈൽ റോഡിൽ ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് അറിയിച്ചു. അൽ ഖൈൽ റോഡിൽ അൽ മൈദാൻ പാലത്തിന് ശേഷം ബിസിനസ് ബേ ക്രോസിംഗ് ബ്രിഡ്ജിലേക്കുള്ള ദിശയിലാണ് വാഹനാപകടം ഉണ്ടായത്.
ഡ്രൈവർമാർ ജാഗ്രത പാലിക്കാനും അവയുടെ സുരക്ഷ നിലനിർത്താനും പോലീസ് നിർദേശിച്ചിട്ടുണ്ട്.
#Trafficupdate | #Accident on Al Khail Rd after Al Maidan Bridge towards Business Bay Crossing Bridge, please be careful. pic.twitter.com/6VOpoIqO0J
— Dubai Policeشرطة دبي (@DubaiPoliceHQ) January 27, 2024






