ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് : യുഎഇയിലേക്കുള്ള പല വിമാനങ്ങളേയും ബാധിച്ചതായി റിപ്പോർട്ടുകൾ

Heavy fog in Delhi- Reports that many flights to UAE have been affected

ഇന്ന് ബുധനാഴ്ച രാവിലെ ഡൽഹിയിൽ ഉണ്ടായ കനത്ത മൂടൽമഞ്ഞ് പല വിമാനങ്ങളേയും ബാധിച്ചതായി റിപ്പോർട്ടുകൾ.

ഡൽഹി എയർപോർട്ടിൽ കനത്ത മൂടൽമഞ്ഞ് തുടരുമ്പോൾ വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക്ഓഫുകളും വൈകുന്നതും അല്ലെങ്കിൽ ചിലപ്പോൾ റദ്ദാക്കൽ വരെ വേണ്ടി വന്നേക്കുമെന്ന് ഡൽഹി എയർപോർട്ട് യാത്രക്കാർക്ക് ഉപദേശം നൽകിയിട്ടുണ്ട്.

പുതുക്കിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടാനും യാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഡൽഹി എയർപോർട്ട് വെബ്‌സൈറ്റിലെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം യുഎഇയിലേക്കുള്ള താഴെപ്പറയുന്ന വിമാനങ്ങളെ ബാധിച്ചതായി കാണിക്കുന്നുണ്ട്.

Delhi to Sharjah: Saudi Arabian Airlines, G9 464
Delhi to Dubai: Emirates, EK 513
Delhi to Abu Dhabi: Etihad Airways, EY 211
Delhi to Dubai: Air India, AI 929
Delhi to Dubai: Spicejet, SG 011
Delhi to Sharjah: Air India Express, IX 135
Delhi to Dubai: Flydubai, FZ 442

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!