യുഎഇയിൽ 2024 ഫെബ്രുവരിയിലെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു.

Special 95 petrol will cost Dh2.76 per litre, compared to Dh2.71 last month

യുഎഇയിൽ 2024 ഫെബ്രുവരിയിലെ പെട്രോൾ, ഡീസൽ വിലകൾ ഇന്ന് പ്രഖ്യാപിച്ചു.

ഇന്ന് 2024 ജനുവരി 31 ന് പ്രഖ്യാപിച്ച വിലവിവരകണക്കനുസരിച്ച് 2024 ഫെബ്രുവരിയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.88 ദിർഹമായിരിക്കും. 2024 ജനുവരി മാസത്തിൽ ഇതിന് 2.82 ദിർഹമായിരുന്നു.

സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2024 ഫെബ്രുവരിയിൽ 2.76 ദിർഹമായിരിക്കും. 2024 ജനുവരി മാസത്തിൽ ഇതിന് 2.71 ദിർഹമായിരുന്നു.

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2024 ഫെബ്രുവരിയിൽ 2.69 ദിർഹമായിരിക്കും. 2024 ജനുവരി മാസത്തിൽ ഇതിന് 2.64 ദിർഹമായിരുന്നു.

2024 ഫെബ്രുവരി മാസത്തിൽ ഡീസൽ ലിറ്ററിന് 2.99 ദിർഹമായിരിക്കും. 2024 ജനുവരി മാസത്തിൽ ഡീസൽ ലിറ്ററിന് 3 ദിർഹമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!