ദുബായ് വിമാനത്താവളങ്ങളിലെ ടാക്സികളുടെ എണ്ണം ഇരട്ടിയാക്കിയതായി DTC

DTC doubles number of taxis at Dubai airports

ദുബായ് എയർപോർട്ടുകളിലെ ടാക്സികളുടെ എണ്ണം 350 പുതിയ പരിസ്ഥിതി സൗഹൃദ ടാക്‌സികൾ കൂടി ഉൾപ്പെടുത്തി ഇരട്ടിയാക്കിയതായി ദുബായ് ടാക്‌സി കമ്പനി ( DTC ) അറിയിച്ചു.

ദുബായ് നിവാസികളുടെയും സന്ദർശകരുടെയും ദൈനംദിന മൊബിലിറ്റി വർധിപ്പിക്കാനാണ് ഈ വിപുലീകരണം ലക്ഷ്യമിടുന്നത്. യാത്രക്കാരുടെയും സന്ദർശകരുടെയും വർദ്ധിച്ചുവരുന്ന പ്രവാഹവും എമിറേറ്റിൽ നടക്കുന്ന നിരവധി അന്താരാഷ്ട്ര ഇവൻ്റുകളുമാണ് ഇതിന് കാരണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!