ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് ദിബ്ബ ശാഖയിൽ കോൺസുലാർ സേവനം ആരംഭിച്ചു. എല്ലാ മാസങ്ങളിലും ആദ്യ ഞായറാഴ്‌ച രാവിലെ പത്ത് മുതൽ പന്ത്രണ്ടു വരെയാണ് സർവീസ് ലഭ്യമാക്കുക. വൈസ് കോൺസുലാർ പാസ് പോർട്ട് ആശിഷ് ദബ്ബാസ്, കോൺസുലാർ ദിനേശ് സിങ് നെഗി എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പ്രഥമ സിറ്റിങ് നടന്നിരുന്നു,