Search
Close this search box.

ഗാസയിൽ നിന്നുള്ള കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന പത്താമത്തെ ഗ്രൂപ്പ് ചികിത്സയ്ക്കായി യുഎഇയിലെത്തി

Record-breaking tourism- Dubai to reach 17 million tourists by 2023

ഗാസയിൽ നിന്നും യുഎഇയിലെ ചികിത്സയ്ക്കായി 86 പേരുടെ ഒരു ബാച്ച് കൂടി ഇന്ന് ബുധനാഴ്ച്ച ഈജിപ്തിലെ അൽ അരിഷ് എയർപോർട്ടിൽ നിന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. യുദ്ധത്തിൽ പരിക്കേറ്റ പലസ്തീൻ കുട്ടികളും ക്യാൻസർ രോഗികളുമാണ് ഈ ബാച്ചിലുള്ളത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇസ്രായേൽ-ഗാസ യുദ്ധം തുടരുമ്പോൾ ഫലസ്തീൻ ജനതയ്ക്ക് പിന്തുണയും ഐക്യദാർഢ്യവും നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള മാനുഷിക കാമ്പെയ്‌നിന് കീഴിൽ വൈദ്യചികിത്സയ്ക്കായി യുഎഇയിൽ എത്തുന്ന ഗാസക്കാരുടെ പത്താമത്തെ ഗ്രൂപ്പാണിത്.

1,000 പലസ്തീൻ കുട്ടികൾക്കും അത്രതന്നെ കാൻസർ രോഗികൾക്കും യുഎഇ ചികിത്സ നൽകുമെന്ന് യുഎഇയുടെ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!