Search
Close this search box.

അസ്ഥിരമായ കാലാവസ്ഥ : നാളെ യുഎഇയിലെ സ്വകാര്യ കമ്പനികളോടും ഫ്ലെക്സിബിൾ വർക്കിംഗ് പാറ്റേണുകൾ നടപ്പിലാക്കാൻ നിർദ്ദേശിച്ച് മന്ത്രാലയം

Unstable weather: Ministry directs private companies in UAE to implement flexible working patterns tomorrow

അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് നാളെ ഫെബ്രുവരി 12, തിങ്കൾ, യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലാ കമ്പനികളോട് ഫ്ലെക്സിബിൾ വർക്കിംഗ് പാറ്റേണുകൾ പ്രയോഗിക്കാൻ മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം ആവശ്യപ്പെട്ടു.

”ആവശ്യമെങ്കിൽ മാത്രം ഔട്ട്‌ഡോർ ജോലി ഉറപ്പാക്കാനും തൊഴിൽപരമായ ആരോഗ്യ സുരക്ഷാ ആവശ്യകതകൾ പാലിക്കാനും കമ്പനികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്”  മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പുറമേ ജോലി സ്ഥലങ്ങളിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും കമ്പനികൾ ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!