യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ഷാർജയിലെ എല്ലാ പാർക്കുകളും പൂർണമായും അടച്ചിടാൻ ഷാർജ മുനിസിപ്പാലിറ്റി ഇന്ന് ഫെബ്രുവരി 11 ന് ഉത്തരവിട്ടു.
രാജ്യത്ത് കാലാവസ്ഥയ്ക്ക് ശമനമുണ്ടായാൽ പാർക്കുകൾ തുറന്നുകൊടുക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു