അസ്ഥിരമായ കാലാവസ്ഥ : ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ഇന്നും അടച്ചിടും

Unstable Weather: Dubai's Mohammed Bin Rashid Library will remain closed today

അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി തുടർച്ചയായ രണ്ടാം ദിവസവും ( 2024 ഫെബ്രുവരി 13 ചൊവ്വാഴ്ച ) അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ആരംഭിച്ച കനത്ത മഴയെത്തുടർന്ന് യുഎഇ സർക്കാർ ഫെഡറൽ ജീവനക്കാർക്കും പൊതു, സ്വകാര്യ മേഖലയിലെ സ്‌കൂളുകൾക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!