Search
Close this search box.

അസ്ഥിരമായ കാലാവസ്ഥ : ഷാർജയിൽ 707 – ലധികം താമസക്കാരെ മാറ്റിപാർപ്പിച്ചു.

ഇന്നലെ തിങ്കളാഴ്ച യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഇടിയും മിന്നലും ഉണ്ടായതിനാൽ ഷാർജ കിഴക്കൻ മേഖലയിലെ 700-ലധികം താമസക്കാരെ മാറ്റിപ്പാർപ്പിച്ചതായി ഷാർജ പോലീസ് അറിയിച്ചു.

മോശം കാലാവസ്ഥയെതുടർന്ന് ഇവരുടെ വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. 707 താമസക്കാർക്കും താൽക്കാലിക അഭയം നൽകിയതായും അതോറിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts