Search
Close this search box.

കനത്ത മഴയിൽ ദുബായിൽ 1000ത്തിലേറെ വാഹനങ്ങൾക്ക് കേടുപാടുകൾ

More than 1000 vehicles damaged in Dubai due to heavy rain

കഴിഞ്ഞ രണ്ടു ദിവസം നീണ്ടുനിന്ന അതിശക്തമായ മഴയിൽ ദുബായിലേ 1000ത്തിലേറെ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായതായി ദുബായ് പോലീസ് അറിയിച്ചു. ഇൻഷുറൻസിനായി നൽകിയ ഇലക്ട്രോണിക് സർട്ടിഫിക്കറ്റുകളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിലാണ് കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ എണ്ണം വ്യക്തമായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വാഹനങ്ങൾക്ക് 1000 ഇ-സർട്ടിഫിക്കറ്റുകൾ നൽകിയതായി ജനറൽ ഡിപ്പാർട്മെൻ്റ് ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേധാവി ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!