ഫുട്ബോൾ കളിച്ച് വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം : മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

Heart attack while resting while playing football: Malappuram native dies in Makkah

ഫുട്ബോൾ കളിച്ച് വിശ്രമിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു.

മലപ്പുറം അരീക്കോട് കിഴിശേരി വിളയിൽ എളങ്കാവ് സ്വദേശി പാമ്പോടൻ നൗഫലാണ് മരിച്ചത്. മക്കയിലെ നവാരിയ്യ എന്ന സ്ഥലത്തെ ഒരു വീട്ടിൽ ദീർഘകാലമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

രാവിലെ സുഹൃത്തുക്കളുമൊത്ത് ഫുട്ബാൾ കളിച്ചതിന് ശേഷം താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!