ചുവപ്പിൽ നിന്ന് പച്ചയിലേക്ക് സിഗ്നൽ മാറുന്ന ഘട്ടത്തിൽ ടൈമർ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ട്രാഫിക് സിഗ്നലുകളിൽ എത്തുമ്പോൾ എഞ്ചിനുകൾ ഓഫ് ചെയ്യാൻ എല്ലാ വാഹനങ്ങളുടെയും ഡ്രൈവർമാരെ പ്രേരിപ്പിക്കാൻ അജ്മാനിലെ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെൻ്റ് “ടേൺ ഓഫ് ദി എൻജിൻ” കാമ്പെയിൻ ആരംഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായാണ് കാമ്പെയി ഈ നിർദേശം നൽകുന്നത് .
സുസ്ഥിര വികസനം ല ക്ഷ്യമാക്കിയുള്ള എല്ലാ ഗുണപരമായ ആശയങ്ങളും സംരംഭങ്ങളും ഡിപ്പാർട്ട്മെൻ്റ് സ്വീകരിക്കുന്നുണ്ടെന്ന് നഗരസഭ അടിസ്ഥാന വികസന വകുപ്പ് എക്‌സിക്യൂട്ടിവ് ഡയറക്‌ടർ ഡോ. എൻജിനീയർ മുഹമ്മദ് അഹമ്മ ദ് ബിൻ ഒമൈർ അൽ മുഹൈരി പറഞ്ഞു.
تعزيزًا للاستدامة الشاملة وتطبيقها في مختلف مناحي الحياة.
The department launched the #Turn_Off_Your_Engine initiative to encourage drivers of different types of vehicles to turn off their engines when stopping at traffic lights, which operate on a timer system, as the signal
— بلدية عجمان (@AjmanMun) February 17, 2024