ദുബായിൽ ഇന്ന് രാവിലെ റാസൽ ഖോർ സ്ട്രീറ്റിൽ അൽ ഖൈൽ റോഡിൻ്റെ ദിശയിൽ ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് അറിയിച്ചു.
സംഭാവത്തെതുടർന്ന് ഗതാഗത തടസ്സമുണ്ടായതായും ദുബായ് പോലീസ് അറിയിച്ചു. പരിസരത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധയോടെ വാഹനമോടിക്കാനും സുരക്ഷിതത്വം പാലിക്കാനും ദുബായ് പോലീസ് നിർദേശിച്ചിട്ടുണ്ട്.
#حالة_الطرق | #حادث معرقل لحركة السير على شارع راس الخور بالاتجاه الى شارع الخيل، يرجى اخذ الحيطة والحذر ورافقتكم السلامة. pic.twitter.com/gf0adMMGAP
— Dubai Policeشرطة دبي (@DubaiPoliceHQ) February 19, 2024





